അവശ്യ വസ്തുക്കളുടെ സംഭരണം തൃപ്തികരം: വ്യക്തത വരുത്തി കുവൈത്ത് വാണിജ്യമന്ത്രാലയം

കുവൈത്തിൽ അവശ്യ വസ്തുക്കളുടെ സംഭരണം തൃപ്തികരമാണെന്ന് വാണിജ്യ മന്ത്രാലയം.അരി, പഞ്ചസാര – ശിശുക്കളുടെ പാൽ ഉത്പന്നങ്ങൾ,പാൽ,പാൽ പൊടി, പാചക എണ്ണ, ശീതീകരിച്ച ഇറച്ചികൾ, ഗോതമ്പ്, ധാന്യം, ബാർലി എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ദീർഘ കാലത്തേക്കുള്ള ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്.ബേക്കറി ഉത്പാദണ കേന്ദ്രങ്ങളിൽ ഇലക്ട്രിക് ജനറേറ്ററുകളും സ്റ്റോറേജ് സിലോകളും സജ്ജീകരിച്ചിരിക്കുന്നു. റക്കുമതിക്ക് തടസ്സം നേരിടുന്ന അടിയന്തിര … Continue reading അവശ്യ വസ്തുക്കളുടെ സംഭരണം തൃപ്തികരം: വ്യക്തത വരുത്തി കുവൈത്ത് വാണിജ്യമന്ത്രാലയം