കുവൈറ്റിലേക്ക് പോകുന്നതിന് മുൻപ് നാട്ടിൽവെച്ചു നടത്തുന്ന വൈദ്യപരിശോധന ഫീസ് കുത്തനെ വർദ്ധിച്ചു; 4500 രൂപയിൽ നിന്നും 7500 രൂപയായാണ് വർദ്ധന

കുവൈറ്റിലേക്ക് പോകുന്നതിന് മുൻപ് നാട്ടിൽവെച്ചു നടത്തുന്ന വൈദ്യപരിശോധന ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. 4500 രൂപയിൽ നിന്നും 7500 രൂപയായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് കഴിഞ്ഞ ആഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ ആഴ്ചകളിൽ വൈദ്യ പരിശോധനക്ക് വിധേയരായവരിൽ നിന്ന് പുതിയ നിരക്ക് പ്രകാരമാണ് തുക ഈടാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റ അനുമതി ലഭ്യമായതിന് ശേഷം മാത്രമേ നിരക്കിൽ … Continue reading കുവൈറ്റിലേക്ക് പോകുന്നതിന് മുൻപ് നാട്ടിൽവെച്ചു നടത്തുന്ന വൈദ്യപരിശോധന ഫീസ് കുത്തനെ വർദ്ധിച്ചു; 4500 രൂപയിൽ നിന്നും 7500 രൂപയായാണ് വർദ്ധന