ഫിഫ യോഗ്യത മത്സരത്തിലെ അപാകതകള്‍; കുവൈറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ റിമാന്റില്‍

കുവൈറ്റ്-ഇറാഖ് ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ കുവൈറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിനെയും ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെയും റിമാന്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇവരെ 21 ദിവസത്തേക്ക് തടങ്കലില്‍ വയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിടുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.കഴിഞ്ഞ ആഴ്ച നടന്ന കുവൈറ്റ്-ഇറാഖ് മത്സരത്തിനിടെ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളില്‍ … Continue reading ഫിഫ യോഗ്യത മത്സരത്തിലെ അപാകതകള്‍; കുവൈറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ റിമാന്റില്‍