കുവൈറ്റില്‍ വാഹന പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ പിഴ ചുമത്തിയത് 54,844 വാഹനങ്ങള്‍ക്ക്

കുവൈറ്റില്‍ വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ട്രാഫിക് പോലീസ് വാഹന പരിശോധനകള്‍ വ്യാപകമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വാഹന പരിശോധനകളില്‍ 54,844 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 68 പ്രായപൂര്‍ത്തിയാകാത്തവരെ പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തതായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് പുറത്തുവിട്ട കണക്കുകള്‍ … Continue reading കുവൈറ്റില്‍ വാഹന പരിശോധന ശക്തം; ഒരാഴ്ചയ്ക്കിടെ പിഴ ചുമത്തിയത് 54,844 വാഹനങ്ങള്‍ക്ക്