കുവൈറ്റിൽ ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്താൻ AI ക്യാമറകൾ

സീറ്റ് ബെൽറ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സംബന്ധിച്ച നിയമലംഘനങ്ങൾ രേഖപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (അൽ) അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ ക്യാമറകൾ ഉപയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് സൗദ് അൽ സബാഹ് എന്നിവരുടെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ലംഘനങ്ങൾ ഓട്ടോമേറ്റഡ് മോണിറ്ററിംഗിനായി മന്ത്രാലയം ആർട്ടിഫിഷ്യൽ … Continue reading കുവൈറ്റിൽ ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്താൻ AI ക്യാമറകൾ