മൂന്ന് വർഷമായി കാണാതായ ഭർത്താവിനെ തേടി യുവതി മകനോടൊപ്പം ഗൾഫിലേക്ക്; കണ്ടെത്തിയത് പാക്കിസ്ഥാനികളുടെ സംരക്ഷണയിൽ കഴിയുന്ന ഇന്ത്യൻ പ്രവാസിയെ

യുഎഇയിൽ മൂന്നര വർഷം മുൻപ് കാണാതായ ഭർത്താവിനെ തിരഞ്ഞ് ഇന്ത്യയിൽ നിന്നെത്തിയ ഭാര്യക്ക് ഒടുവിൽ അയാളെ കണ്ടെത്താനായത് പാക്കിസ്ഥാനികളുടെ സംരക്ഷണത്തിലിരിക്കെ. ദുബായിൽ നിർമാണ തൊഴിലാളിയായിരുന്ന ഗുജറാത്ത് സ്വദേശി സഞ്ജയ് മോത്തിലാൽ പർമാറി(53)ന്‍റെ ഗുജറാത്തിലെ കുടുംബവുമായുള്ള ബന്ധം ഒരു ദിവസവും പൊടുന്നനെ ഇല്ലാതാവുകയായിരുന്നു. ഇയാള്‍ അവസാനമായി ബന്ധപ്പെട്ടത് 2021 മാർച്ചിൽ. പിന്നെ യാതൊരു വിവരവുമില്ലായിരുന്നു. ഭാര്യ കോമളും … Continue reading മൂന്ന് വർഷമായി കാണാതായ ഭർത്താവിനെ തേടി യുവതി മകനോടൊപ്പം ഗൾഫിലേക്ക്; കണ്ടെത്തിയത് പാക്കിസ്ഥാനികളുടെ സംരക്ഷണയിൽ കഴിയുന്ന ഇന്ത്യൻ പ്രവാസിയെ