വർഷങ്ങളായി ടിക്കറ്റെടുത്ത് പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു; ഒടുവിൽ വമ്പൻ സമ്മാനവുമായി ഭാ​ഗ്യമെത്തി; പ്രവാസികളുടെ ജീവിതം മാറ്റി ബി​ഗ് ടിക്കറ്റ്

അബുദാബി ബിഗ് ടിക്കറ്റിലൂടെ വീണ്ടും ഇന്ത്യക്കാർക്ക് സ്വപ്ന സമ്മാനം. ബിഗ് ടിക്കറ്റിൻറെ സെപ്തംബർ മാസത്തിലെ ഗ്യാരൻറീഡ് ലക്കി ഇലക്ട്രോണിക് നറുക്കെടുപ്പിൽ വിജയിച്ച മൂന്ന് പേരിൽ രണ്ടും പേരും ഇന്ത്യക്കാരാണ്. 100,000 ദിർഹം വീതമാണ് (22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) ഇവർ നേടിയത്. രണ്ട് ഇന്ത്യക്കാരും ലെബനോനിൽ നിന്നുള്ള ഒരാളുമാണ് വിജയിച്ചത്. ചെന്നൈയിൽ നിന്നുള്ള 60 വയസ്സുകാരനായ … Continue reading വർഷങ്ങളായി ടിക്കറ്റെടുത്ത് പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു; ഒടുവിൽ വമ്പൻ സമ്മാനവുമായി ഭാ​ഗ്യമെത്തി; പ്രവാസികളുടെ ജീവിതം മാറ്റി ബി​ഗ് ടിക്കറ്റ്