കുവൈറ്റിൽ പോലീസ് യൂണിഫോമിൽ മാറ്റം; ഇനി പുതിയ നിറത്തിൽ
കുവൈറ്റിൽ പോലീസ് ഓഫീസർമാരുടെ യൂണിഫോമിൽ മാറ്റം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര,പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശത്തെ തുടർന്നാണ് നടപടിഎന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മങ്ങിയ ചാരനിറത്തിൽ ആണ് പുതിയ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത്. അടുത്ത വർഷം ജനുവരി മുതലാണ് പുതിയ നിറത്തിലുള്ള യൂണിഫോം നടപ്പിലാക്കുക. പോലീസ് സേനയുടെ ഔദ്യോഗിക യൂണിഫോമിൻ്റെ ചുമതലയുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സപ്ലൈ … Continue reading കുവൈറ്റിൽ പോലീസ് യൂണിഫോമിൽ മാറ്റം; ഇനി പുതിയ നിറത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed