സർവത്ര ഡ്യൂപ്ലിക്കേറ്റ്; വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന;കുവൈറ്റിൽ നിരവധി കടകള്‍ അടച്ചുപൂട്ടി

വ്യാജ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കണ്ടെത്തി തടയുന്നതിന്‍റെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്‍റെ വാണിജ്യ നിയന്ത്രണ വിഭാഗം കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധനകള്‍ ആരംഭിച്ചു, അല്‍ സിദ്ദീഖ് ഏരിയയിലെ ഒരു ഷോപ്പിങ് മാളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 15,000 വ്യാജ വസ്തുക്കള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളില്‍ അറിയപ്പെടുന്ന ബ്രാന്‍ഡ് നാമങ്ങളിലുള്ള ലേഡീസ് ഹാന്‍ഡ്ബാഗുകളും ഷൂകളും … Continue reading സർവത്ര ഡ്യൂപ്ലിക്കേറ്റ്; വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന;കുവൈറ്റിൽ നിരവധി കടകള്‍ അടച്ചുപൂട്ടി