കുവൈറ്റിൽ പ്രവാസി ഷാംപൂ കഴിച്ച് ജീവനൊടുക്കാൻ ശ്രമം

കുവൈറ്റിൽ പ്രവാസി രണ്ട് കുപ്പി ഷാംപൂ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പ്രവാസി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലാണ്. തിന്നർ അടങ്ങിയ പദാർത്ഥം കുടിച്ച് പ്രവാസി ആത്മഹത്യയ്ക്ക് ശ്രമിച്ച് മണിക്കൂറുകൾക്കകമാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആത്മഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യനിലയിൽ പുരോ​ഗതിയുണ്ടായ ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഒപ്പം മുറിയിൽ താമസിക്കുന്നയാൾ 500 മില്ലി ലിറ്ററിൻ്റെ … Continue reading കുവൈറ്റിൽ പ്രവാസി ഷാംപൂ കഴിച്ച് ജീവനൊടുക്കാൻ ശ്രമം