കുവൈറ്റിൽ പ്രവാസി മലയാളിക്ക് എയർഗണ്ണിൽ നിന്ന് വെടിയേറ്റു

കുവൈറ്റിൽ കോട്ടയം സ്വദേശിക്ക് എയർഗണ്ണിൽ നിന്ന് വെടിയേറ്റു. ചങ്ങനാശ്ശേരി സ്വദേശി ഫാസിൽ അബ്ദുൽ റഹ്മാൻ ആണ് പരിക്കേറ്റത്. താമസ സ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ആയിരുന്നു വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ച് ശരീരത്തിൽ തുളച്ചുകയറി പെല്ലറ്റ് നീക്കം ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn