കുവൈറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്കായി പുതിയ സായാഹ്ന സ്‌കൂള്‍
കുവൈറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്കായി പുതിയ സായാഹ്ന സ്‌കൂള്‍ തുറന്നു. വിഭ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്നാണ് പദ്ധതി. സാമൂഹ്യകാര്യ, കുടുംബ- ബാല കാര്യമന്ത്രാലയത്തിലെ സോഷ്യല്‍ കെയര്‍ സെക്ടര്‍, ജുവനൈല്‍ കെയര്‍ ഡിപ്പാര്‍ട്ട് മെന്റ് മുഖേനയാണ് പുതിയ സ്‌കൂള്‍ പ്രഖ്യാപിച്ചത്. പുതിയ അധ്യയന വര്‍ഷം മുതലാണ് ഇത് പ്രവര്‍ത്തനം ആരംഭിക്കുക. അഭയകേന്ദ്രങ്ങളില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ പിന്തുണയ്ക്കുന്നതിനും ബോധവത്കരിക്കുന്നതിനും സര്‍ക്കാര്‍ … Continue reading കുവൈറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്കായി പുതിയ സായാഹ്ന സ്‌കൂള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed