ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് 22 ലക്ഷം രൂപ വീതം സമ്മാനം

രണ്ട് ഇന്ത്യക്കാർക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 22 ലക്ഷം രൂപ (100,000 ദിർഹം) വീതം സമ്മാനം ലഭിച്ചു. ലബനന്‍ സ്വദേശിയാണ് സമ്മാനം ലഭിച്ച മൂന്നാമൻ. തമിഴ്നാട് സ്വദേശികളായ അസാന, ബഷീർ എന്നിവർക്കും ലബനന്‍ സ്വദേശി ഫുആദ് ഖലീഫെ എന്നയാൾക്കുമാണ് സമ്മാനം ലഭിച്ചത്. രണ്ട് ദശാബ്ദങ്ങളായി ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം നടത്തിവരുന്ന അസാന … Continue reading ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് 22 ലക്ഷം രൂപ വീതം സമ്മാനം