അടുത്തമാസം മുതല്‍ കുവൈറ്റില്‍ പണം നല്‍കി വാഹനം വാങ്ങാനാവില്ല; പേയ്‌മെന്‍റ് ബാങ്ക് വഴി മാത്രം

അടുത്ത മാസം ഒന്നാം തീയതി മുതല്‍ വാഹന ഇടപാടുകളില്‍ വില പണമായി സ്വീകരിക്കാന്‍ പാടില്ലെന്ന തീരുമാനവുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം. ഒക്ടോബര്‍ ഒന്നു മുതല്‍ റൊക്കം പണം നല്‍കി വാഹനങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ചതായി വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അല്‍ അജീല്‍ വ്യക്തമാക്കി. പകരം എല്ലാ വാഹന ഇടപാടുകള്‍ക്കുമുള്ള പണം ബാങ്കിങ് ചാനലുകള്‍ … Continue reading അടുത്തമാസം മുതല്‍ കുവൈറ്റില്‍ പണം നല്‍കി വാഹനം വാങ്ങാനാവില്ല; പേയ്‌മെന്‍റ് ബാങ്ക് വഴി മാത്രം