അമിത ജോലി സമ്മർദ്ദം മൂലം EYലെ മലയാളി ജീവനക്കാരിയുടെ ആത്മഹത്യ; പരാതിയിൽ കേന്ദ്രം അന്വേഷണം ആരംഭിച്ചു

ഏണസ്റ്റ് ആന്‍ഡ് യങ്ങിൽ (EY) ജോലിക്ക് കയറി 4 മാസത്തിനകം മലയാളി യുവതിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ അമിതജോലി ഭാരത്താൽ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പെൺകുട്ടിയുടെ അമ്മ ജോലി സമ്മർദ്ദം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കി കമ്പനിയുടെ ഇന്ത്യ വിഭാഗം മേധാവിക്ക് കത്തയച്ചിരുന്നു. ഈ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. … Continue reading അമിത ജോലി സമ്മർദ്ദം മൂലം EYലെ മലയാളി ജീവനക്കാരിയുടെ ആത്മഹത്യ; പരാതിയിൽ കേന്ദ്രം അന്വേഷണം ആരംഭിച്ചു