കുവൈത്തിൽ പേജർ സേവനം വർഷങ്ങൾക്ക് മുമ്പ് നിർത്തി; ആശങ്ക വേണ്ടെന്ന് അധികൃതർ
കുവൈത്തിൽ പേജറുകൾക്ക് ഫ്രീക്വൻസികൾ ലഭ്യമല്ലെന്നും ഏകദേശം 20 വർഷം മുമ്പ് ഈ സാങ്കേതികവിദ്യ നിർത്തലാക്കിയപ്പോൾ ഫ്രീക്വൻസികൾ നിർജ്ജീവമാക്കിയെന്നും അതോടൊപ്പം സ്മാർട്ട് ഉപകരണങ്ങളിൽ മാസ് ഹാക്കിംഗ് ആശങ്കകളില്ലെന്നും റിപ്പോർട്ട്. അൽ റായി, അറബ് ടൈംസ് ഓൺലൈൻ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed