തൊഴിൽ തേടുന്നവർക്ക് സുവർണ്ണാവസരം; കുവൈറ്റിലെ അല്‍ ഹംറയില്‍ കരിയര്‍ മേള

കുവൈറ്റിലെ വിവിധ കമ്പനികളില്‍ മികച്ച തൊഴിലവസരങ്ങളിലേക്കുള്ള വാതില്‍ തുറന്ന് അല്‍ ഹംറ കരിയര്‍ മേളയ്ക്ക് ഇന്ന് തുടക്കമാവും. നിങ്ങള്‍ കുവൈറ്റില്‍ പുതിയ ജോലിയോ കരിയര്‍ വളര്‍ച്ചയോ അന്വേഷിക്കുകയാണെങ്കില്‍ മികച്ച തൊഴിലുടമകളുമായി ബന്ധപ്പെടാനും വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങള്‍ കണ്ടെത്താനുമുള്ള സുവര്‍ണാവസരമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന അല്‍ ഹംറ തൊഴില്‍ മേള.ഇന്ന് സെപ്റ്റംബര്‍ 18 ബുധനാഴ്ച രാവിലെ 10 മണി … Continue reading തൊഴിൽ തേടുന്നവർക്ക് സുവർണ്ണാവസരം; കുവൈറ്റിലെ അല്‍ ഹംറയില്‍ കരിയര്‍ മേള