മരുഭൂമിയിൽ മദ്യ ഫാക്ടറി: കുവൈറ്റിൽ പ്രവാസികൾ പിടിയിൽ

വടക്കന്‍ കുവൈറ്റിലെ മരുഭൂമിയില്‍ നിയമവിരുദ്ധ മദ്യ ഫാക്ടറി കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ അറസ്റ്റിലായി. പോലീസിന്‍റെ തന്ത്രപരമായ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് രണ്ട് ഏഷ്യന്‍ പ്രവാസികള്‍ നടത്തിവരികയായിരുന്ന മദ്യ ഫാക്ടറി കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.ഫാക്ടറിയില്‍ നിന്ന് വില്‍പ്പനയ്ക്ക് തയ്യാറാക്കി വച്ച ഒട്ടേറെ മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. മദ്യം നിറയ്ക്കുന്നതിനായി എത്തിച്ച 1,780 പ്ലാസ്റ്റിക് കുപ്പികളും … Continue reading മരുഭൂമിയിൽ മദ്യ ഫാക്ടറി: കുവൈറ്റിൽ പ്രവാസികൾ പിടിയിൽ