മലയാളികൾക്ക് വിദേശത്ത് അനവധി അവസരം; 2 ലക്ഷത്തിന് മുകളിൽ ശമ്പളം, ഉടൻ അപേക്ഷിക്കാം
വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് നിരവധി പേരാണ്. അങ്ങനെയുളഅളവർക്ക് ജർമ്മനിയിലേക്ക് പോകാൻ ഒരു സുവർണ്ണാവസരം വന്നിരിക്കുകയാണ്. ജർമ്മനിയിലെ കെയർ ഹോമുകളിലേക്കാണ് അവസരമുള്ളത്. നോർക്ക റൂട്ട്സ്-ട്രിപ്പിൾ വിൻ റിക്രൂട്ട്മെൻറിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 100 നഴ്സുമാർക്കാണ് ഇതിലൂടെ അവസരം ലഭിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിൽ കെയർ ഹോമുകളിൽ നഴ്സുമാർക്ക് … Continue reading മലയാളികൾക്ക് വിദേശത്ത് അനവധി അവസരം; 2 ലക്ഷത്തിന് മുകളിൽ ശമ്പളം, ഉടൻ അപേക്ഷിക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed