35 ദിവസം ഹോട്ടലില്‍ താമസിച്ച ശേഷം വാടക നല്‍കാതെ മുങ്ങി; കുവൈറ്റിൽ പ്രവാസി പിടിയില്‍

35 ദിവസം കുവൈറ്റിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച ശേഷം റൂംവാടക നല്‍കാതെ മുങ്ങിയ കേസില്‍ പ്രവാസി അറസ്റ്റില്‍. പ്രവാസി താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയായ കുവൈറ്റ് പൗരന്‍ റുമൈതിയ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രവാസി പിടിയിലായത്.എന്നാല്‍ പിടിയിലായ പ്രവാസിയുടെ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് 2017ല്‍ തന്നെ ഇയാളുടെ വിസയുടെ കാലാവധി കഴിഞ്ഞിരുന്നതായും … Continue reading 35 ദിവസം ഹോട്ടലില്‍ താമസിച്ച ശേഷം വാടക നല്‍കാതെ മുങ്ങി; കുവൈറ്റിൽ പ്രവാസി പിടിയില്‍