സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കി; ഡ്രൈവറും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും കസ്റ്റഡിയിൽ

മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ചു വീഴ്ത്തിയശേഷം ശരീരത്തിലൂടെ കയറ്റിയിറക്കിയ സംഭവത്തിൽ കാർ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും കസ്റ്റഡിയിൽ. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലിനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവശേഷം ഒളിവിൽ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്. പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. ഇടിച്ചയുടൻ കാർ നിർത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും കാർ നിർത്താതെ സ്കൂട്ടർ യാത്രികളുടെ ശരീരത്തിലൂടെ കയറ്റിരക്കുകയായിരുന്നുവെന്ന് … Continue reading സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കി; ഡ്രൈവറും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും കസ്റ്റഡിയിൽ