വൈദ്യുതി കുടിശ്ശിക: പ്രവാസികളിൽനിന്ന് കുവൈത്ത് പിരിച്ചത് 23 ദശലക്ഷം ദിനാർ

2023 സെപ്തംബർ 1 മുതൽ ഈ മാസം ആദ്യം വരെയായി പ്രവാസികളിൽ നിന്ന് കുവൈത്ത് മന്ത്രാലയം 23 ദശലക്ഷം ദിനാർ പിരിച്ചതായി കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ സോഴസുകളെ ഉദ്ധരിച്ച് അറബ് ടൈംസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു. വൈദ്യുതി മന്ത്രാലയവും ആഭ്യന്തര, നീതിന്യായ മന്ത്രാലയങ്ങളും ചേർന്നുള്ള പുതിയ നടപടികളാണ് കളക്ഷനിലെ വർധനവിന് പ്രാഥമിക … Continue reading വൈദ്യുതി കുടിശ്ശിക: പ്രവാസികളിൽനിന്ന് കുവൈത്ത് പിരിച്ചത് 23 ദശലക്ഷം ദിനാർ