കുവൈറ്റിൽ ഗാ​ർ​ഹി​ക വി​സ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റ്റു​ന്ന കാ​ലാ​വ​ധി അ​വ​സാ​നിച്ചു; ഇതുവരെ മാറിയത് 55000 പേർ

കു​വൈ​ത്തി​ൽ ഗാ​ർ​ഹി​ക വി​സ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റ്റു​ന്ന കാ​ലാ​വധി അവസാനിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഇത് വരെ 55000 പേർ ആണ് വിസ മാറ്റിയത്. ജൂലൈ 14 മുതൽ സെപ്റ്റംബർ 12 വരെയായിരുന്നു ആനുകൂല്യം ലഭ്യമായത്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിലവിലെ തൊഴിലുടമയുടെ കൂടെ ജോലി പൂർത്തിയാക്കിയവർക്കായിരുന്നു സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് അനുമതി … Continue reading കുവൈറ്റിൽ ഗാ​ർ​ഹി​ക വി​സ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റ്റു​ന്ന കാ​ലാ​വ​ധി അ​വ​സാ​നിച്ചു; ഇതുവരെ മാറിയത് 55000 പേർ