കുവൈറ്റ് എൻജിനീയറിങ് അസോസിയേഷൻ അക്രഡിറ്റേഷൻ റദ്ദാക്കി; പ്രവാസികളുടെ യോഗ്യത പരിശോധനയ്ക്ക് ബദൽ സംവിധാനം

എൻജിനീയറിങ് ബിരുദധാരികളായ പ്രവാസികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അവയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കുവൈറ്റ് ലേബര്‍ അതോറിറ്റി തീരുമാനം എടുത്തതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റ് എൻജിനീയറിങ് അസോസിയേഷനുമായി 2018ല്‍ ഒപ്പുവെച്ച ധാരണാപത്രം കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ (പിഎഎം) നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി അല്‍ റായ് പത്രം … Continue reading കുവൈറ്റ് എൻജിനീയറിങ് അസോസിയേഷൻ അക്രഡിറ്റേഷൻ റദ്ദാക്കി; പ്രവാസികളുടെ യോഗ്യത പരിശോധനയ്ക്ക് ബദൽ സംവിധാനം