ജോമോൻ തോമസ് കോയിക്കരക്ക് ഓ ഐ സി സി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി

ഓ ഐ സി സി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ജോമോൻ തോമസ് കോയിക്കരക്ക് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 21 വർഷമായി കുവൈറ്റിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ജോമോൻ തോമസ് കോയിക്കര ഓഐസിസി കുവൈറ്റിന്റെ രൂപീകരണ കാലം മുതൽ തന്നെ സംഘടനയിൽ സജീവ സാന്നിധ്യമായിരുന്നു. … Continue reading ജോമോൻ തോമസ് കോയിക്കരക്ക് ഓ ഐ സി സി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി