കുവൈറ്റിലെ 67000ത്തോളം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളുടെ ഓഡിറ്റിന് പ്രത്യേക സമിതി; തട്ടിപ്പ് നടത്തിയവര്‍ കുടുങ്ങും

കുവൈറ്റില്‍ ഇതിനകം നല്‍കിയിട്ടുള്ള 66,732 ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളുടെ സമഗ്രമായ ഓഡിറ്റിംഗ് വരുന്നു. സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ഡോ. അംതല്‍ അല്‍ ഹുവൈലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇത്രയും പേരുടെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരികമാണോ എന്നും സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത് പ്രകാരമുള്ള മാനസിക, ആരോഗ്യ വെല്ലുവിളികള്‍ സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ നേരിടുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് … Continue reading കുവൈറ്റിലെ 67000ത്തോളം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളുടെ ഓഡിറ്റിന് പ്രത്യേക സമിതി; തട്ടിപ്പ് നടത്തിയവര്‍ കുടുങ്ങും