സഹേൽ ആപ്പിൽ പുതിയ സേവനം; വിശദമായി അറിയാം

സഹേൽ ആപ്പിൽ താൽക്കാലിക റസിഡൻസ് സർവീസ്, ആർട്ടിക്കിൾ 20, 22 എന്നിവയുടെ വിതരണം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. താൽക്കാലിക റസിഡൻസി സ്റ്റിക്കർ പ്രിൻ്റ് ചെയ്യാൻ റെസിഡൻസി അഫയേഴ്‌സ് സെക്ടർ സന്ദർശിക്കാതെ തന്നെ ഡിജിറ്റൽ സ്റ്റിക്കർ ഉൾപ്പെടുന്ന അറിയിപ്പ് സ്‌പോൺസറെ സ്വീകരിക്കാൻ ഈ സേവനം സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും സൗകര്യമൊരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ … Continue reading സഹേൽ ആപ്പിൽ പുതിയ സേവനം; വിശദമായി അറിയാം