കുവൈറ്റ് സമുദ്രതിർത്തിയിൽ കപ്പൽ അപകടം: കാണാതായവരിൽ മലയാളിയും; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

കുവൈത്ത് സമുദ്രാതിർത്തിയിലെ ഇറാനിയൻ വ്യാപാര കപ്പൽ അപകടത്തിൽപ്പെട്ട്കാണാതായവരിൽ കണ്ണൂർ സ്വദേശിയുമെന്ന് സ്ഥിരീകരണം.ആലക്കോട് വെള്ളാട് സ്വദേശി അമൽ സുരഷ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം .ഇന്ത്യൻ എംബസി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. Display Advertisement 1 കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0