എൻജിനീയർമാരുടെ സർട്ടിഫിക്കറ്റ് പരിശോധനയിൽ നിന്നും കുവൈത്ത് എഞ്ചിനീയറിങ് സോസൈറ്റിയെ ഒഴിവാക്കുന്നു: കാരണം ഇതാണ്

കുവൈത്തിൽ തൊഴിൽ തേടിയെത്തുന്ന വിദേശികളായ എൻജിനീയർമാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾക്ക് പരിശോധന നടത്തി അംഗീകാരം നൽകുന്ന ചുമതലയിൽ നിന്നും കുവൈത്ത് എഞ്ചിനീയറിങ് സോസൈറ്റിയെ ഒഴിവാക്കുന്നു. 2018 ൽ കുവൈത്ത് എഞ്ചിനീയറിങ് സൊസൈറ്റിയുമായി ഉണ്ടാക്കിയ ധാരണ പത്രം അവസാനിപ്പിക്കാൻ മാനവശേഷി അതോറിറ്റി തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർട്ടിഫിക്കറ്റുകളുടെ പരിശോധനയുമായി ബന്ധപ്പെട്ടു എഞ്ചിനീറിങ്ങ് സൊസൈറ്റിക്ക് മേൽ നിരവധി … Continue reading എൻജിനീയർമാരുടെ സർട്ടിഫിക്കറ്റ് പരിശോധനയിൽ നിന്നും കുവൈത്ത് എഞ്ചിനീയറിങ് സോസൈറ്റിയെ ഒഴിവാക്കുന്നു: കാരണം ഇതാണ്