ഉത്പാദന തിയതികളിൽ കൃത്രിമം; കുവൈറ്റിൽ കടക്കെതിരെ നടപടി
കുവൈറ്റിൽ ഉത്പാദന തിയതികളിൽ മാറ്റം വരുത്തി ഉത്പന്നങ്ങൾ വിറ്റഴിച്ചുപോന്ന കട വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. വാഹനങ്ങളുടെ ടയറുകളിൽ രേഖപ്പെടുത്തിയ യഥാർത്ഥ ഉല്പാദന തിയതിയിൽ കൃത്രിമം നടത്തി ഉപയോഗിക്കാനുള്ള കാലപരിധി നീട്ടി കൊടുത്തുകൊണ്ടിരുന്ന കടക്കെതിരെയാണ് നടപടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് മന്ത്രാലയത്തിലെ പ്രത്യേക സംഘം കടയിൽ പരിശോധനക്കെത്തിയത്. വാഹനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്ന … Continue reading ഉത്പാദന തിയതികളിൽ കൃത്രിമം; കുവൈറ്റിൽ കടക്കെതിരെ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed