എയർ ഇന്ത്യയുടെ പുതുക്കിയ ബാഗേജ് നയം; വലഞ്ഞ് പ്രവാസികൾ
എയർ ഇന്ത്യയുടെ പുതുക്കിയ ബാഗേജ് നയം പ്രവാസികളെ വലക്കുന്നു എന്ന് റിപ്പോർട്ട്. പുതുക്കിയ ബാഗേജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ രംഗത്ത് വന്നിട്ടുണ്ട്. ഈ നയത്തിൽ അടിയന്തര നടപടി ആവശ്യപ്പടണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡുവിന് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. ബാഗെജ് നിരക്കിൽ കൊണ്ടുവന്ന മാറ്റം ഉണ്ടാക്കുന്ന … Continue reading എയർ ഇന്ത്യയുടെ പുതുക്കിയ ബാഗേജ് നയം; വലഞ്ഞ് പ്രവാസികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed