വൈവിധ്യമാർന്ന സവിശേഷതകളുമായാണ് ആപ്പിൾ ഐഫോൺ 16 എത്തിയിരിക്കുന്നത്. അതിൽ ശ്രദ്ധേയമാകുകയാണ് ആപ്പിൾ ഇന്റലിജൻസ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലെ സ്വകാര്യതയ്ക്കുള്ള അസാധാരണമായ മുന്നേറ്റമായാണ് ഇതിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത മാസം യു.എസ് ഇംഗ്ലീഷിൽ ആദ്യ സെറ്റ് ഫീച്ചറുകൾ പുറത്തിറക്കുന്നതോടെ ആപ്പിൾ ഇൻ്റലിജൻസ് സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റായി ലഭ്യമാകും. ആപ്പിൾ ഇൻ്റലിജൻസിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് അവരുടെ … Continue reading എന്തിനും ഏതിനും എ.ഐ സഹായം; ഉപയോക്താക്കളെ വിസ്മയിപ്പിക്കാൻ പുതിയ ഫോണിലെ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ: പുതിയ ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed