കാണാതായിട്ട് പത്ത് ദിവസം; ചൂണ്ടയിടുന്നതിനിടെ പുഴയിൽ വീണ പ്രവാസി യുവാവിന്‍റെ മൃതദേഹം കിട്ടി: കണ്ടെത്തിയത് കിലോമീറ്റർ അകലെ നിന്ന്

ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാണാതായി പത്തു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസാണ് മരിച്ചത്. തൃശൂരിലെ കൊടുങ്ങല്ലൂരിൽ കടലിൽ നിന്നുമാണ് റിയാസിന്‍റെ മൃതദേഹം കണ്ടെത്തിയത്.ഓഗസ്റ്റ് 31നാണ് റിയാസിനെ കാണാതായത്. അന്നേ ദിവസം പുലർച്ചെ കീഴൂർ ഹാർബറിൽ മീൻ പിടിക്കാനായി വീട്ടിൽ നിന്നിറങ്ങിയ റിയാസ് 9 മണി കഴിഞ്ഞിട്ടും … Continue reading കാണാതായിട്ട് പത്ത് ദിവസം; ചൂണ്ടയിടുന്നതിനിടെ പുഴയിൽ വീണ പ്രവാസി യുവാവിന്‍റെ മൃതദേഹം കിട്ടി: കണ്ടെത്തിയത് കിലോമീറ്റർ അകലെ നിന്ന്