വിമാനത്തിൽ ഡേറ്റ് കഴിഞ്ഞ ഭക്ഷണം; അന്വേഷിക്കാമെന്ന് കമ്പനി*
ആകാശ എയറിൽ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണ പാക്കറ്റ് ലഭിച്ചെന്ന് പരാതി. ക്യു.പി 1883 ഗൊരഖ്പൂർ-ബെംഗളൂരു വിമാനത്തിലെ യാത്രികന്റേതാണ് പരാതി. യാത്രികൻ ആകാശ എയറിന് നേരിട്ട് പരാതി നൽകിയതിനാൽ അന്വേഷിക്കാമെന്ന് കമ്പനി അറിയിച്ചു. സമൂഹമാധ്യമത്തിലാണ് യാത്രക്കാരൻ ഇക്കാര്യം ആദ്യം ഉന്നയിച്ചത്. വിമാനകമ്പനി പോസ്റ്റ് ശ്രദ്ധിക്കുകയും തെറ്റ് സമ്മതിക്കുകയും ചെയ്തിരുന്നു. യാത്രക്കാരുമായി ആശയവിനിമയം നടത്തി. ഭാവിയിൽ ഇത്തരം … Continue reading വിമാനത്തിൽ ഡേറ്റ് കഴിഞ്ഞ ഭക്ഷണം; അന്വേഷിക്കാമെന്ന് കമ്പനി*
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed