കുവൈറ്റിൽ ഹജ്ജ് രജിസ്ട്രേഷൻ ഇത്തവണ പുതിയ രീതി

ഹജ്ജ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെകുവൈറ്റില്‍ ഈ വര്‍ഷം മുതല്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ നടപടികള്‍ ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടപ്പിലാക്കും. കുവൈറ്റ് എൻവയോൺമെന്റ് , ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വരാനിരിക്കുന്ന ഹജ്ജ് സീസണിലേക്കുള്ള ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ നവംബര്‍ മൂന്നുമുതല്‍ നവംബര്‍ 17 വരെ ഒരു പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ … Continue reading കുവൈറ്റിൽ ഹജ്ജ് രജിസ്ട്രേഷൻ ഇത്തവണ പുതിയ രീതി