കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് കാറിനുള്ളിൽ മരിച്ചനിലയിൽ
കുവൈറ്റിൽ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവ് കാറിൽ മരണപ്പെട്ടു. വയനാട് വടുവഞ്ചാൽ വട്ടത്തുവയൽ സ്വദേശി വിബിൻ കുണ്ടറബി (34) യെ ആണ് മംഗഫിലെ താമസ കേന്ദ്രത്തോട് ചേർന്ന പാർക്കിംഗ് ഏരിയായിൽ കാറിൽ മരണപ്പെട്ടതായി കണ്ടെത്തിയത്. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്ന് സംശയിക്കുന്നു. ഡെലിവറി ഡ്യൂട്ടി ചെയ്തു വന്ന കാറിലാണ് ലോക്ക് ചെയ്ത നിലയിൽ മൃദദേഹം കണ്ടത്. വിജയൻ എന്നവരുടെ … Continue reading കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് കാറിനുള്ളിൽ മരിച്ചനിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed