വിദേശത്തുള്ള ഭാര്യ പണം നൽകിയില്ല; നാലരവയസുള്ള മകളുടെ കഴുത്തിൽ വടിവാൾവച്ച് വിഡിയോ കോൾ, പിതാവ് അറസ്റ്റിൽ

വിദേശത്തുള്ള ഭാര്യയോട് പണം ആവശ്യപ്പെട്ട് ലഭിക്കാത്തതിനെ തുടർന്ന് നാലരവയസുള്ള മകളുടെ കഴുത്തിൽ വടിവാൾവച്ച് വിഡിയോ കോൾ ചെയ്ത പിതാവ് അറസ്റ്റിൽ. തിരുവല്ല കുറ്റൂർ സ്വദേശി ജിൻസൺ ബിജുവിനെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ നെസി വിദേശത്ത് നഴ്സ് ആണ്. ഭാര്യയോട് ഇയാൾ നിരന്തരം പണം ആവശ്യപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച വിളിച്ചു 40000 രൂപ ആവശ്യപ്പെട്ടു. … Continue reading വിദേശത്തുള്ള ഭാര്യ പണം നൽകിയില്ല; നാലരവയസുള്ള മകളുടെ കഴുത്തിൽ വടിവാൾവച്ച് വിഡിയോ കോൾ, പിതാവ് അറസ്റ്റിൽ