വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരുടെ സമരം പിൻവലിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരുടെ സമരം പിൻവലിച്ചു . ശമ്പളപരിഷ്കരണം നടപ്പാക്കാൻ മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് ജീവനക്കാർ സമരം പിൻവലിച്ചത്. ബോണസും ശമ്പള പരിഷ്കരണവും ആവശ്യപ്പെടുന്ന ജീവനക്കാരുമായി റീജിയണൽ ലേബർ കമ്മിഷണർ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ജീവനക്കാർ സമരം പിൻവലിച്ചത്. ജീവനക്കാരുടെ അപ്രതീക്ഷിത സമരം സർവ്വീസുകളുടെയും കാർഗോ നീക്കത്തിൻ്റെയും താളം തെറ്റിച്ചിരുന്നു. വിമാനത്തിൽ നിന്ന് വേഗത്തിൽ … Continue reading വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരുടെ സമരം പിൻവലിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed