വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് ആക്രമിച്ചു; ആറ് പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ

കുവൈറ്റ് തലസ്ഥാനത്തെ ഗര്‍നാത്തയില്‍ വാഹന പരിശോധനയ്ക്കിടെ പോലിസ് ഓഫീസറെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കാന്‍ ശ്രമിച്ച ആറു പ്രവാസികളെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ പലരും ഒന്നിലധികം കുറ്റകൃത്യങ്ങളിലും പങ്കാളികളാണെന്ന് കണ്ടെത്തിയതായും പോലിസ് അറിയിച്ചു. റെസിഡന്‍സി നിയമലംഘനങ്ങൾ, മയക്കുമരുന്ന് കൈവശം വെക്കൽ എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലാണ് ഇവർ പങ്കാളികളായതെന്ന് പോലീസ് പറഞ്ഞു.സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഏഴാമത്തെ പ്രതിക്കായി തിരച്ചില്‍ … Continue reading വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ സംഘം ചേർന്ന് ആക്രമിച്ചു; ആറ് പ്രവാസികൾ കുവൈറ്റിൽ അറസ്റ്റിൽ