മലയാളികൾക്ക് വിവിധ ​ഗൾഫ് രാജ്യങ്ങളിൽ അവസരം; അതും ആരും കൊതിക്കുന്ന ജോലി

സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലയാളികൾക്കാണ് അവസരം. സൗദി അറേബ്യ (ദമാം, റിയാദ്, ജിദ്ദ), യുഎഇ (ഷാർജ), ഒമാൻ (മസ്‌കറ്റ്), ഖത്തർ (ദോഹ), മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ), ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലാണ് ഒഴിവുകൾ. യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം.യോ​ഗ്യതമലയാളി … Continue reading മലയാളികൾക്ക് വിവിധ ​ഗൾഫ് രാജ്യങ്ങളിൽ അവസരം; അതും ആരും കൊതിക്കുന്ന ജോലി