ഇനി തൊഴിൽ അന്വേഷകർക്ക് ഫക്രുന ഉപയോഗിക്കാം; കുവൈത്തിൽ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം, പ്രവർത്തനം ഇങ്ങനെ
രാജ്യത്ത് സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിലെ ജോലി ഒഴിവുകളും തൊഴിലവസരങ്ങളും അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും പ്രത്യേക ഓൺലൈൻ പ്ലാറ്റുഫോം യാഥാർഥ്യമാക്കി അധികൃതർ . പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൻ്റെ ഈ വെബ്‌സൈറ്റ് എല്ലാ തൊഴിലന്വേഷകർക്കും ഉപയോഗപ്പെടുത്താം . അതേ സമയം കമ്പനിയുടെ യോഗ്യതകളും വ്യവസ്ഥകളും അടിസ്ഥാനമാക്കിയാണ് അപേക്ഷ സ്വീകരിക്കുന്നതും നിരസിക്കുന്നതും . ബിരുദധാരികളുടെ സ്‌റ്റൈപ്പൻഡുകൾ ലഭിക്കുന്നതുമായി … Continue reading ഇനി തൊഴിൽ അന്വേഷകർക്ക് ഫക്രുന ഉപയോഗിക്കാം; കുവൈത്തിൽ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം, പ്രവർത്തനം ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed