കുവൈറ്റിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.5 കി​ലോ ഹെ​റോ​യി​ൻ പി​ടി​കൂ​ടി

കുവൈറ്റിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.5 കി​ലോ ഹെ​റോ​യി​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വിജയകരമായി പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​മു​ള്ള ഒ​രാ​ളെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ക്രി​മി​ന​ൽ അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​താ​യും ആ​ഭ്യ​ന്ത​ര മന്ത്രാ​ല​യം പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു. ​നി​യ​മ​ന​ട​പ​ടി​ക്കാ​യി പ്ര​തി​യെ​യും ക​ണ്ടു​കെ​ട്ടി​യ വ​സ്തു​ക്ക​ളും നാ​ർ​ക്കോ​ട്ടി​ക് പ്രോ​സി​ക്യൂ​ഷ​ൻ വ​കു​പ്പി​ന് കൈ​മാ​റി. രാ​ജ്യ​ത്ത് ല​ഹ​രി​ക്ക​ട​ത്തു​കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ … Continue reading കുവൈറ്റിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.5 കി​ലോ ഹെ​റോ​യി​ൻ പി​ടി​കൂ​ടി