കുവൈറ്റിൽ 400 മദ്യക്കുപ്പികളുമായി പ്രവാസി അറസ്റ്റിൽ

വൻതോതിൽ പ്രാദേശികമായി വാറ്റിയെടുത്ത മദ്യവുമായി പ്രവാസിയെ ഫർവാനിയ പൊലീസ് പട്രോളിങ്ങ് പിടികൂടി. പതിവ് പട്രോളിംഗിനിടെ ബസിൽ കയറുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് പരിശോദിച്ചത്. ബസ് പരിശോധിച്ചപ്പോൾ 400 കുപ്പികളുള്ള ജോക്കലി മദ്യം കണ്ടെത്തി. മദ്യം വിൽപന നടത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നുവെന്ന് പ്രവാസി സമ്മതിച്ചു. മദ്യം സ്വയം ഉത്പാദിപ്പിക്കുന്നതാണോ അതോ മറ്റേതെങ്കിലും സ്രോതസ്സിൽ നിന്ന് വാങ്ങിയതാണോ … Continue reading കുവൈറ്റിൽ 400 മദ്യക്കുപ്പികളുമായി പ്രവാസി അറസ്റ്റിൽ