കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് വേ​ഗത്തിൽ പുതുക്കാം; ഓൺലൈൻ സംവിധാനം ഇങ്ങനെ

കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാൻ ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട. എല്ലാം മൊബൈൽ ഫോണിൽ മിനുട്ടുകൾക്കകം ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപയോക്തൃ-സൗഹൃദ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഇതിന് വഴിയെരുക്കിയിരിക്കുന്നത്. കുവൈറ്റ് മൊബൈല്‍ ഐഡി ആപ്പ് വഴി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും പുതുക്കിയ ലൈസന്‍സ് ഡിജിറ്റലായി ആക്സസ് ചെയ്യാനും എളുപ്പത്തിൽ ഇതിലൂടെ സാധിക്കും. ഡ്രൈവിങ് ലൈസന്‍സിന്റെ ഫിസിക്കല്‍ കോപ്പികള്‍ക്ക് പകരം … Continue reading കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സ് വേ​ഗത്തിൽ പുതുക്കാം; ഓൺലൈൻ സംവിധാനം ഇങ്ങനെ