കുവൈറ്റിൽ ബയോമെട്രിക് നടപടികൾ ഇനി സഹേൽ അപ്പ് വഴി എളുപ്പം

കുവൈത്തിൽ ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയവരുടെ വെരിഫിക്കേഷൻ സേവനം സാഹൽ ആപ്പ് വഴി ലഭ്യമാക്കി.ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ സെക്യൂരിറ്റി സേവന വിഭാഗത്തിൽ പ്രവേശിച്ച ശേഷം സാഹൽ ആപ്പ് വഴി ഈ സേവനം ലഭ്യമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചുഅതെ സമയം ആഭ്യന്തര മന്ത്രാലയം സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യ നിവാസികൾക്കുമേൽ നിർബന്ധമാക്കിയ ബയോമെട്രിക് നടപടികളോട് ജനങ്ങളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണം … Continue reading കുവൈറ്റിൽ ബയോമെട്രിക് നടപടികൾ ഇനി സഹേൽ അപ്പ് വഴി എളുപ്പം