കുവൈറ്റിൽ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നു

കുവൈറ്റിൽ 6 പേർ പുരുഷന്മാരും 2 പേർ സ്ത്രീകളുമുൾപ്പെടെ 8 കൊലപാതകികളുടെ വധശിക്ഷ ഉടൻ നടപ്പാക്കും. ശിക്ഷ നടപ്പാക്കുന്നതിനുമുന്പുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ്റെ മേൽനോട്ടത്തിൽ സെൻട്രൽ ജയിലിനുള്ളിലായിരിക്കും വധശിക്ഷ നടപ്പാക്കുക. വധിശിക്ഷ നടപ്പാക്കുന്നതിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ ഒരു വ്യക്തിയും ഉൾപ്പെടുന്നു, ഇവരുടെ വൈദ്യ പരിശോധന പൂർത്തിയാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് … Continue reading കുവൈറ്റിൽ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നു