കുവൈറ്റിലെ ബയോമെട്രിക് രജിസ്‌ട്രേഷൻ സമയ പരിധി നീട്ടില്ല; എട്ട് ലക്ഷത്തോളം പ്രവാസികൾ ഇനിയും ബാക്കി, മറക്കാതെ ചെയ്യണം ഇക്കാര്യം

കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം അടുത്തുകൊണ്ടിരിക്കെ 10 ലക്ഷത്തോളം പേർ ഇനിയും വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്താൻ ബാക്കി. ഏകദേശം എട്ടുലക്ഷം കുവൈറ്റ് പൗരൻമാർ ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷൻ പൂർത്തിയാക്കി. ഇനി 1.75 ലക്ഷത്തോളം പൗരന്മാരാണ് ബാക്കിയുള്ളത്. അതേസമയം, പ്രവാസികളിൽ ഇതിനകം 10.68 ലക്ഷം പേർ ഇതിനകം രജിസ്റ്റർ ചെയ്‌തെങ്കിലും എട്ടു ലക്ഷത്തോളം … Continue reading കുവൈറ്റിലെ ബയോമെട്രിക് രജിസ്‌ട്രേഷൻ സമയ പരിധി നീട്ടില്ല; എട്ട് ലക്ഷത്തോളം പ്രവാസികൾ ഇനിയും ബാക്കി, മറക്കാതെ ചെയ്യണം ഇക്കാര്യം