കുവൈത്തിൽ രാത്രികാല പരിശോധന ശക്തമാക്കി ഗതാഗത വകുപ്പ്; പിടിക്കപ്പെട്ടാൽ കർശന നടപടി
കുവൈത്തിൽ പിക്‌നിക് സീസൺ ആരംഭിച്ചതോടെ രാജ്യത്തെ റോഡുകളിൽ ഗതാഗതം വർധിച്ചു. ഇതോടൊപ്പം ഗതാഗത നിയമലംഘനങ്ങളും വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി ഗതാഗത വകുപ്പ് രംഗത്ത്.അനധികൃത കുടിയേറ്റക്കാരുടെ ബോട്ടു മുങ്ങി; ഗർഭിണി ഉൾപ്പെടെ 12 പേർ മരിച്ചു; 50 പേരെ രക്ഷപ്പെടുത്തിരാത്രികാലങ്ങളിൽ അമിത വേഗതയിലും അശ്രദ്ധയായും വാഹനം ഓടിക്കുന്നവരെയാണ് പ്രധാനമായും ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. അപകടസാധ്യത കൂടുതലുള്ള … Continue reading കുവൈത്തിൽ രാത്രികാല പരിശോധന ശക്തമാക്കി ഗതാഗത വകുപ്പ്; പിടിക്കപ്പെട്ടാൽ കർശന നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed