കുവൈത്തിൽ പ്രവാസികൾ ഉൾപ്പെടെ ആറുപേരുടെ വധശിക്ഷ നടപ്പിലാക്കി; അവസാന നിമിഷ ഒരാൾക്ക് ശിക്ഷഇളവ്

കുവൈത്തിൽ കൊലക്കേസ് പ്രതികളായ ഒരു സ്ത്രീ ഉൾപ്പെടെ 6 പേരുടെ വധശിക്ഷ നടപ്പാക്കി.വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കുവൈത്ത് സെൻട്രൽ ജയിലിൽ ആറ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ചോരപ്പണം നൽകാൻ തയ്യാറായതിനെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് ഇന്ന് വധ ശിക്ഷ നടപ്പിലാക്കാനിരുന്ന ഒരു സ്വദേശി വനിതയുടെ ശിക്ഷ അവസാന നിമിഷം … Continue reading കുവൈത്തിൽ പ്രവാസികൾ ഉൾപ്പെടെ ആറുപേരുടെ വധശിക്ഷ നടപ്പിലാക്കി; അവസാന നിമിഷ ഒരാൾക്ക് ശിക്ഷഇളവ്