ടിക്കറ്റ് ഓഫറിലെടുത്തു; 34 കോടിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് പ്രവാസി പെയിന്‍റിങ് തൊഴിലാളിയെ

ബി​ഗ് ടിക്കറ്റ് സീരീസ് 266-ന്‍റെ ഏറ്റവും പുതിയ തത്സമയ നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) നേടിയത് ബം​ഗ്ലാദേശിൽ നിന്നുള്ള നൂർ മിയ ഷംസു മിയ ആണ്. പെയിന്‍റിങ് തൊഴിലാളിയായ നൂർ മിയ 18 വർഷമായി അൽ ഐനിൽ താമസിക്കുകയാണ് 40കാരനായ ഇദ്ദേഹം. ‘ബൈ ടു, ഗെറ്റ് വൺ … Continue reading ടിക്കറ്റ് ഓഫറിലെടുത്തു; 34 കോടിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് പ്രവാസി പെയിന്‍റിങ് തൊഴിലാളിയെ